STATEപറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു; കെപിസിസിക്കും എഐസിസിക്കും നിവേദനം നല്കി; സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും; 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന്റെ നീക്കം കോണ്‍ഗ്രസ് തലവേദനയാകുംസ്വന്തം ലേഖകൻ7 March 2026 8:31 PM IST